Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കലിലെ മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഇന്ന് തീർത്ഥാടകർക്കായി തുറന്ന് കൊടുത്തു. നാടിന്റെ നാനാഭാഗത്തു നിന്നും ഭക്തർ ശിവലിംഗ ദർശനത്തിനെത്തി. ശിവമന്ത്രങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഭക്തർക്കായി തുറന്നു കൊടുത്തത്. ഇതോടെ തിരുവനന്തപുരത്തെ പ്രധാന തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി നെയ്യാറ്റിൻകര ചെങ്കലിലുള്ള മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മാറിയിരിക്കുന്നു.