Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നബിദിനം സംസ്ഥാനത്തുടനീളം ആഘോഷിച്ചു. വിവിധ മഹല്ലുകളും മദ്രസകളുമാണ് നബിദിനാഘോഷത്തിന് നേതൃത്വം കൊടുത്തത്. എല്ലായിടത്തും കുട്ടികളും മുതിര്‍ന്നവരും നബിദിന റാലികളില്‍ അണിചേര്‍ന്നു. കാസർകോട് നിരോധനാജ്ഞ നിലനിൽക്കുന്ന അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നബിദിന ഘോഷയാത്ര കണക്കിലെടുത്ത് നിബന്ധനകളോടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിവരെയാണ് ഇളവ് നല്കിയത്.

മലപ്പുറത്ത് പുലർച്ചെ തന്നെ പള്ളികളിൽ പ്രവാചക പ്രകീർത്തനവുമായി വിശ്വാസികൾ ഒത്തുചേർന്നു. നബിദിന റാലിയില്‍ കുട്ടികളുടെ കലാരൂപങ്ങളും അരങ്ങേറി. കേരള മുസ്‌ലിം ഫെഡറേഷനടക്കം വിവിധ സംഘടനകള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

Readers Comment

Add a Comment