Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:19 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരിശുദ്ധ മറിയത്തിന്റെ മഹോത്സവം പരിശുദ്ധാത്മാവിനോടൊത്ത് എന്ന പരിപാടിയാണ് തകർന്നടിഞ്ഞ് കണ്ടം വഴി ഓടിയത്. മരിച്ചവരുടെ ആത്മാവിനെ തിരിച്ചു വിളിച്ച് പാപങ്ങൾ പൊറുത്തു നൽകും.യഹൂദർമാർചവറ്റ് കൊട്ടയിൽ ഇട്ട യോങ്കിപോർ പ്രാർത്ഥനയിലൂടെ പൂർവ്വികരുടെ പാപം പണം വാങ്ങി പൊറുത്തു നൽകുന്ന പദ്ധതി. മഴവില്ല് കാണിച്ച് കുരിശിന് ചുറ്റും സൂര്യൻ നൃത്തം ചെയ്യുന്നതാണ് എന്ന് പറഞ്ഞ് കബളിപ്പിക്കുന്ന പദ്ധതി. മൊണ്ണ വിശ്വാസികളെ കൊണ്ട് കർത്താവിന്റെ മലയിലേക്കുള്ള യാത്രയും വിശുദ്ധ തീർത്ഥാടനവും കൊണ്ട് പത്ത് കാശുണ്ടാക്കി സമ്പന്നനായ ടോം സക്കറിയ ഭൂമി കയ്യേറ്റത്തിലെ പ്രതിയുമായിരുന്നു.കൊറോണക്കാലം ധ്യാന കച്ചവടം പൂട്ടി വീട്ടിലിരുന്ന സിന്ദു മാമിയും, സഖറിയ  മാമനും കൊറോണ ഒന്നൊതുങ്ങിയപ്പോൾ ലക്ഷങ്ങൾ മുടക്കി കൊണ്ടുവന്ന പ്രഥമ പദ്ധതിയായിരുന്നു കൊച്ചിയിൽ സംഘടിപ്പിച്ച പരിശുദ്ധ മറിയത്തിന്റെ മഹോത്സവം പരിശുദ്ധാത്മാവിനോടൊത്ത് എന്നത്.

എറണാകുളം കലൂർ സ്റ്റേഡിയത്തിൽ തട്ടിപ്പ് ശുശ്രൂഷ നടത്തുന്ന ടോം സഖറിയായെ കണ്ട് 2കുഷ്ടരോഗികളെയും ഒരന്ധനെയും സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെടാനായി എത്തിയ കുര്യൻ വർണശാല എന്ന വിശ്വാസിയെ അതിനനുവദിക്കാതെ സഖറിയയുടെ ഗുണ്ടകൾ തടയുകയും കാണാതെ പോകില്ലെന്ന് കുര്യൻ നിർബന്ധം പിടിച്ചപ്പോൾ രാത്രി 8മണിക്ക് കാണാമെന്ന് സമ്മതിച്ച് തൽക്കാലം തടിയൂരുകയും ചെയ്തു.

സഖറിയുടെ 'അത്ഭുത രോഗശാന്തി ശുശ്രൂഷ' ടീം പിന്നീട് കുര്യൻ വളിച്ചപ്പോൾ അടവ് മാറ്റി. തിരക്കായതിനാൽ ഇന്ന് സമയം കിട്ടില്ലെന്നും നാളെ 8 മണിക്ക് കാണാമെന്നും പറഞ്ഞ് സംഘത്തിലെ പ്രധാനിയായ വയനാടുകാരൻ വക്കീൽ വഴി തടിതപ്പി! അവസാനം രണ്ട് ദിവസത്തെ പരിപാടി  അവസാനിപ്പിച്ച് രക്ഷപെടുകയായിരുന്നു.

പണം മേടിച്ച് പാപം പൊറുത്തു കൊടുക്കുന്ന പദ്ധതിയിലേക്ക് വരുന്നവരെ കാത്ത് രഹസ്യ അന്വേഷണ വിഭാഗം വലവിരിച്ചിട്ടുണ്ടെന്നറിഞ്ഞ കള്ള പണക്കാരും എത്തിയില്ല എന്നതും ഇവർക്ക് തിരിച്ചടിയായി.

എത്തരത്തിലുള്ള കൂടി ചേരലാണെങ്കിലും കൊന്തയും കുരിശുമായി കുമ്പിടാൻ വരുന്ന മൊണ്ണ വിശ്വാസികളുള്ളതാണ് ഇവരുടെ നിലനിൽപ്പ്. രാജക്കാട്ട് സിന്ദുവിന്റെ വശ്യ ശബ്ദത്തിന് പഴയ പോലെ വശ്യത ഇല്ലെന്ന് ടോം സക്കറിയായുടെ തിരിച്ചറിവ്  മുന്നോട്ടുള്ള ബിസിനസിന്റെ 
പ്രതീക്ഷ അസ്ഥമിച്ചു.

 

Readers Comment

Add a Comment