Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരുമല പെരുന്നാളിന് നാളെ  കൊടിയേറും . രാവിലെ 9 മണിക്ക്   ഇടവകാം​ഗങ്ങളായ പ്ളാമൂട്ടിൽ ബാബു, വള്ളക്കാലിൽ സ്കറിയ, തോപ്പിൽ ബാബു എന്നിവരുടെ ഭവനങ്ങളിൽ നിന്നും ഇടവകാം​ഗങ്ങൾ "ആറ്റരികിൽ കുടികൊള്ളും പരുമല പള്ളി തന്നിൽ വാണരുളും മാ​ർ ​ഗ്രി​ഗോ​ഗിയോസ് തുണച്ചീടേണേ.... " എന്ന  ​ഗാനം   പാടി മാന്നാർ പരുമലക്കാവ് ചുറ്റി  12 മണിയോടെ പരുമല തിരുമേനിയുടെ  കബറിൽ കൊടിവയ്ക്കും. തുടർന്ന് രണ്ടു മണിക്ക് ആഘോഷപൂർവ്വം പടിഞ്ഞാറേ കൊടിമരത്തിൽ ഒന്നാം കൊടിയും പടിഞ്ഞാറുഭാ​ഗം പള്ളി അങ്കണത്തിൽ തന്നെയുള്ള കൊടിമരത്തിൽ രണ്ടാം കൊടിയും  കബറിടത്തിനു കിഴക്കുഭാ​ഗത്തുള്ള കൊടിമരത്തിൽ മൂന്നാം കൊടിയും കയറ്റുന്നതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരുമല  പെരുനാളിന് തുടക്കം കുറിക്കും .

Readers Comment

Add a Comment