Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:27 am
  • 19th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 93 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരാധനകള്‍ക്ക് മാത്രമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരെ കെസിബിസി രംഗത്ത്. കോവിഡിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയന്ത്രണം യുക്തിസഹമല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി വ്യക്തമാക്കി.

Readers Comment

Add a Comment