Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:35 am
  • 15th August, 2026
  • Moderate Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും. ജനാഭിമുഖ കുർബാന അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക ഉപവാസ സമരം നടത്തും. സമ്മർദ്ദത്തിന് വഴങ്ങി കുർബാന ഏകീകരണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധം തുടരുന്ന വൈദികർ. ഒരു അതിരൂപതയ്ക്ക് മാത്രമായി പ്രത്യേക ഇളവ് നൽകാനാകില്ലെന്ന് നേരത്തെ സിനഡ് വിമതപക്ഷത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരുന്ന വൈദികർ പുതിയ സമര പരിപാടികൾ പ്രഖ്യാപിക്കും.

Readers Comment

Add a Comment