Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:15 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരുമല പെരുനാളിനോട് അനുബന്ധിച്ചു  പള്ളി ഇടവകാംഗവും നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സെമിനാരി അദ്ധ്യാപകനുമായ ഫാദർ . ബൈജു തോമസ്  സെമിനാരിയിലെ  10 ശെമ്മാശനരുടെ സഹകാർമ്മികത്തിൽ ചാപ്പലിൽ ഹിന്ദിയിൽ വിശുദ്ധ . വി. കുർബാന അർപ്പിക്കും  ഒക്ടോബർ 29 ചെവ്വാഴ്ച രാവിലെ 5.45 നു പ്രഭാത നമസ്കാരത്തെ തുടർന്ന് 6.30 ന് വി.കുർബാന ആരംഭിക്കുന്നതുമാണ്.  

Readers Comment

Add a Comment