Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോലഞ്ചേരിയിൽ 2022 ഫെബ്രുവരി 24 ന്  നടത്താനിരുന്ന  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ 2022 ഫെബ്രുവരി 25 ലേക്ക് മാറ്റിവച്ചതായി  കാതോലിക്കാ ബാവാ കല്പനയിലൂടെ അറിയിച്ചു. പുതുതായി 7 മെത്രാപ്പോലീത്തന്മാരെ തിരഞ്ഞെടുക്കുന്നതിനാണ്  യോഗം ചേരുന്നത്. യോഗ നടപടികളുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങളുടെ പ്രാഥമിക ലിസ്റ്റ് ദേവലോകം അരമനയിലും യോഗസ്ഥലമായ കോലഞ്ചേരിയിലും സഭയുടെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റ് ഡിസംബർ 25 ന് പ്രസിദ്ധീകരിക്കും.

Readers Comment

Add a Comment