Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:15 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരിങ്ങാലക്കുട രൂപത ആസ്ഥാനത്ത് കടുപ്പശ്ശേരി ഇടവക വിശ്വാസികളുടെ രാപ്പകൽ സമരം. ഏകീകൃത കുർബാന ചൊല്ലാതിരുന്ന വൈദികനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികൾ സമരം നടത്തുന്നത്. മാർപാപ്പയെ തള്ളി പറയുന്ന വൈദികനെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. വൈദികനെ മാറ്റാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് വിശ്വാസികൾ.

Readers Comment

Add a Comment