Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:13 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരാധനാ ക്രമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപതയിൽ വിശ്വാസികൾ പ്രാർത്ഥന ചൊല്ലി പ്രതിഷേധിച്ചു. ഡൽഹി ജന്തർ മന്ദറിലാണ് വിശ്വാസികളുടെ പ്രതിഷേധം. ആർച്ച് ബിഷപ് കുരിയാക്കോസ് ഭരണിക്കുളങ്ങരെയേ തിരിച്ചു വിളിക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. ഒരു വിഭാഗം വിശ്വാസികളാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്നത്. സിനഡ് തീരുമാനം നടപ്പിലാക്കാത്തതിനെതിരെ പ്രാർത്ഥന ചൊല്ലിയാണ് പ്രതിഷേധം.

അതേസമയം സിറോ മലബാർ സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയനുസരിച്ച് കുർബാനയർപ്പിച്ചു

Readers Comment

Add a Comment