Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:04 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തീർഥാടകരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് നീലിമല പാത തുറക്കും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായ വിവരം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.നീലിമല പാത, ഞുണങ്ങാറിലെ താൽക്കാലിക പാലം എന്നിവയുടെ സ്ഥിതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. നീലിമല പാത തുറക്കുമ്പോൾ മൂന്ന് കാർഡിയോളജി സെന്ററുകളും സജ്ജമാക്കണം. ആരോഗ്യ വകുപ്പിനോട് ഇതിനുള്ള ക്രമീകരണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇവിടെ 7 എമർജൻസി മെഡിക്കൽ സെന്ററുകളും തുറക്കും. നഷ്ടപ്പെട്ട ബാരിക്കേഡ് പുനഃസ്ഥാപിച്ചു  കാലാവസ്ഥ അനുകൂലമായാൽ ഞുണങ്ങാറിലെ താൽക്കാലിക പാലത്തിന്റെ നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി  പറഞ്ഞു.

Readers Comment

Add a Comment