Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് റിപ്പോർട്ട്. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന്  ബോർഡ് കത്തയച്ചു. കത്ത് സർക്കാർ പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ആവശ്യം.ശബരിമല ഈ മാസം തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾക്ക് പണമില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11 ന് ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത്. പക്ഷെ ദേവസ്വം ബോർഡിൽ പണമില്ലാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് സാധിക്കുന്നില്ല.

Readers Comment

Add a Comment