Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കോടതി വിസ്‌തരിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പീഡനവിവരം ഇരയായ കന്യാസ്ത്രീ കർദിനാളിനെ അറിയിച്ചുവെന്നാണ് മൊഴി.ഇരയുടെ സ്വകാര്യത മാനിച്ച് രഹസ്യ വിചാരണയാണ് നടത്തിയത്. വിചാരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. സഭയിലെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെ നിരവധി പേർ സാക്ഷി പട്ടികയിലുണ്ട്. കുറവിലങ്ങാട് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

Readers Comment

Add a Comment