Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:17 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാർക്കോട്ടിക് ജിഹാദ് വിവാദം ചർച്ച ചെയ്യാൻ കേരള കാത്തലിക് ബിഷപ്പ് കൗൺസിലിൻറെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 29ന് കൊച്ചിയിൽ ചേരും. പാലാ ബിഷപ്പിൻറെ വിവാദ പരാമർശത്തെ തുടർന്നുണ്ടായ സാഹചര്യമാണ് പ്രധാന ചർച്ച.നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു കെ.സി.ബി.സി സ്വീകരിച്ചിരുന്നത്. എന്നാൽ വിവിധ സഭാ മേധാവികൾ തന്നെ ബിഷപ്പിൻറെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയതും കെ.സി.ബി.സി പരിശോധിക്കും.

Readers Comment

Add a Comment