Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാസ പൂജകൾക്കായി നട തുറക്കുന്ന ശബരിമല ദർശനത്തിനുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5 മണി മുതലാണ് ബുക്കിങ് ആരംഭിക്കുന്നത്. ഈ മാസം 16നാണ് കന്നി മാസപൂജകൾക്കായി ശബരിമല നട തുറക്കുന്നത്. 17 മുതലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.കൊവിഡ് പശ്ചാത്തലത്തിൽ ദിവസവും 15000 പേർക്കാണ് ദർശനത്തിന് അനുമതി ലഭിക്കുക. ഇതിനായി രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൻറെ സർട്ടിഫിക്കറ്റോ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവായതിൻറെ രേഖയോ നിർബന്ധമായും ഹജരാക്കണം. മാസ പൂജകൾ പൂർത്തിയാക്കി 21ന് ശബരിമല നടയടയ്ക്കും

Readers Comment

Add a Comment