Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:10 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീറോ മലബാർ സഭ കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ അതിരൂപതയിലും വൈദികരുടെ എതിർപ്പ്.   സിനഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ട് വൈദികർ ആവശ്യം ഉന്നയിച്ചു.സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു. തീരുമാനമെടുക്കുമ്പോൾ വൈദികരുടെ അഭിപ്രായം തേടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. വീണ്ടും സിനഡ് ചേരണമെന്നും വൈദികർ ആവശ്യപ്പെട്ടു. 

Readers Comment

Add a Comment