Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശമ്പളം പോലും നൽകാൻ പണമില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ.നിലവിൽ ബോർഡിന്റെ നീക്കിയിരിപ്പ് 10 കോടിയിൽ താഴെ മാത്രമാണ്. സർക്കാരിനോട് വീണ്ടും സഹായം തേടിയതായി ബോർഡ് പ്രസിഡൻ്റ് എൻ.വാസു അറിയിച്ചു. കൊവിഡ് പ്രതിസന്ധി മൂലം വരുമാനം നിലച്ചതാണ് പ്രശ്ന കാരണം. പത്ത് കോടി രൂപയുടെ നീക്കിയിരിപ്പിന് പുറമെ 13 കോടി രൂപ നിക്ഷേപമായി ഉണ്ട്. എന്നാൽ ഈ പലിശയും ജീവനക്കാർക്ക് ശമ്പളം നൽകാൻ തികയാത്തതുകൊണ്ടാണ് ബോർഡ് സർക്കാർ സഹായം തേടിയിരിക്കുന്നത്.

Readers Comment

Add a Comment