Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:37 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് സമസ്‌തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് (ജൂലൈ 15) പ്രതിഷേധ ധർണ നടത്തും. വെള്ളിയാഴ്ചത്തെ ജുമഅ നമസ്കാരത്തിന് 40 ആളുകൾക്ക് പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് സമസ്തയുടെ ആവശ്യം.ഈ ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിലും ധർണ നടത്തും.

Readers Comment

Add a Comment