Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ വിഷുക്കണി ദർശനത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. വിഷു പ്രമാണിച്ച്‌ ഭക്തർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് തീരുമാനം. വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്തും.

അതേസമയം, ക്ഷേത്രത്തിന്റെ 500 മീറ്റർ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തുടരും. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തർ ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്ന ഇൻറലിജൻസിൻറെ റിപ്പോർട്ട് കൂടി അടിസ്ഥാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

Readers Comment

Add a Comment