Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല ഉത്രം മഹോത്സവത്തിന് കൊടിയേറി. രാവിലെ 7.15നും 8 നും ഇടയിലായിരുന്നു കൊടിയേറ്റ്. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നു. കൊടിയേറ്റിന് ശേഷം ബിംബ ശുദ്ധിക്രിയകൾ നടക്കും. ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത് എന്നിവയും നടക്കും.27 ന് ശരംകുത്തിയിൽ പള്ളിവേട്ടയും 28 ന് ഉഷപൂജയ്ക്ക് ശേഷം പമ്പയിൽ ആറാട്ടും നടക്കും. 28 ന് രാത്രി ഉത്സവ ചടങ്ങുകൾ പുർത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

   

Readers Comment

Add a Comment