Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:02 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരിയെ പൂജപഠിപ്പിച്ചത് ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ്.റ്റപ്പാലം വരോട് തിയ്യന്നൂർ മനക്കൽ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണെന്ന സവിശേഷത കൂടിയുണ്ട്.  ആദ്യമായാണ് ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഈ അവസരത്തിനായി നിരവധി വർഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ 36 പേരിൽ നിന്നും തന്നെ തെരഞ്ഞെടുത്തത് സുകൃതവും പുണ്യവുമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ ഒറ്റപ്പാലം ചാത്തൻകാട് ദേവീ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ഇദ്ദേഹം.

Readers Comment

Add a Comment