Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:15 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മീന മാസ പൂജയ്ക്ക് ആയി ശബരിമല നട  ഇന്ന്  തുറക്കും .വൈകിട്ടു അഞ്ചുമണിക്കാണ്  നട  തുറക്കുക .നാളെ മുതലാണ് തീർഥാടകർക്ക് പ്രവേശനം .19  നു  രാവിലെ ഉത്സവം കൊടിയേറും .മുളപൂജ ,ശ്രീഭൂതബലി ,ഉത്സവബലി എന്നി ചടങ്ങുകൾ ഉണ്ടാകും .20  മുതൽ 27  വരെ ഉത്സവബലി ഉണ്ടാകും .28 നു  പമ്പയിൽ ആയിരിക്കും ആറാട്ട് .ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 10 ,000  പേർക്ക് ദർശനം അനുവദിച്ചിട്ടുണ്ട് .

Readers Comment

Add a Comment