Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:06 am
  • 15th August, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 74 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോട് അനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി തുടരുന്ന ഘട്ടത്തിൽ വഴിയോര പാചകത്തിനും പ്ലാസ്റ്റിക്കിനും നിരോധനം ഏർപ്പെടുത്തി. 2005ലെ ദുരന്തനിവാരണ നിയമപ്രകാരം പത്തനംതിട്ട മുതൽ പമ്പ വരെ വഴിയോരങ്ങളിലും നിലയ്ക്കൽ ബസ് ക്യാമ്പ് പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൽക്ക് സമീപം ഗ്യാസ് സിലണ്ടർ ഉപയോഗിച്ചുള്ള പാചകം ചെയ്യുന്നത് നിർത്തിയിരുന്നു. ഇതിനായി മുന്നറിയിപ്പ് ബോർഡുകൾ വിവധ ഭാഷയിൽ തദ്ദേശ സ്ഥാപനങ്ങളും വനം വകുപ്പും ദേവസ്വം ബോർഡും ചേർന്ന് സ്ഥാപിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Readers Comment

Add a Comment