Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായെത്തി. നിലയ്ക്കലില്‍ ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളിലുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 250 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതി

അതേസമയം, ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 8 മണിക്ക് നടക്കും. ശബരിമലയിലേക്ക് 9ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളാണുള്ളത്. തന്ത്രി, ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍, ദേവസ്വം കമ്മീഷ്ണര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ ശാന്തിമാരായിരിക്കും

Readers Comment

Add a Comment