Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:12 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടുകള്‍ ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ തുടക്കമായാണ്ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ആരംഭിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, തൃശ്ശൂരിലെ ശ്രീ വടക്കുംനാഥന്‍ ക്ഷേത്രം, തൃപ്പൂണിത്തുറ, തൃപ്രയാര്‍, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ വഴിപാട് ആരംഭിക്കുന്നത്.

Readers Comment

Add a Comment