Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് കൃഷ്ണന്‍ നമ്പൂതിരി. ഒക്ടോബര്‍ ഒന്ന് മുതല്‍ 6 മാസ കാലത്തേക്കാണ് നിയമനം.

48 ആപക്ഷകളാണ് തസ്തികയിലേക്ക് വന്നത്. കൂടിക്കാഴ്ചയ്‌ക്കെത്തിയ 45 പേരില്‍ നിന്ന് നറുക്കിട്ടാണ് ഒരാളെ തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പില്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം മേല്‍ശാന്തി ചുമതലയുള്ള ഓതിക്കന്മാരില്‍ ഒരാളായ
പഴയം നന്ദകുമാര്‍ ആണ് നറുക്കെടുത്തത്.

Readers Comment

Add a Comment