Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ക്രിസ്ത്യൻ സഹോദര സഭകൾ തമ്മിലടിക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുൻപ് ക്രിസ്ത്യാനികൾക്കും മുസൽമാന്മാർക്കും അഭയവും ഭൂമിയും കൊടുത്ത ഹൈന്ദവ നാട്ടുരാജാക്കന്മാരേയും അവരുടെ നന്മയെയും തിരിച്ചറിയണമെന്നും, ബൈബിൾ കയ്യിലെടുത്ത ചെകുത്താന്മാർക്കെതിരെ വിശ്വാസികൾ സംഘടിക്കണമെന്നും ആവശ്യപെടുകയാണ് പ്രശസ്ത സാഹിത്യകാരനും ഓർത്തഡോക്സ് സഭ അംഗവുമായ കൊല്ലം പണിക്കർ.

 

Readers Comment

Add a Comment