Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:40 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓര്‍ത്തഡോക്സ് സഭയുമായി കൗദാശികവും ആരാധനാപരവുമായ ഒരു ബന്ധവും വേണ്ടതില്ലെന്ന് പുത്തന്‍കുരിശ് ചേര്‍ന്ന സഭ സുന്നഹദോസ് തീരുമാനം. പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചക്ക് തയാറാകുകയുള്ളൂവെന്ന് മെത്രാപൊലിത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്രൈസ്തവ സഭകളുടെ പൊതുവേദികളും ബഹിഷ്കരിക്കും. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു. സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച്‌ സഭ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

Readers Comment

Add a Comment