Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിനെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. വടിയും ചെരിപ്പും ഉപയോഗിച്ചാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചത്.ബെംഗളൂരുവില്‍ നിന്ന് 530 കിലോമീറ്റര്‍ അകലെയുള്ള തളിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നു.

യുവാവ് അബദ്ധത്തില്‍ മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതില്‍ പ്രകോപിതരായാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെയും കുടുംബത്തെയും അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Readers Comment

Add a Comment