Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഴുമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. കുറ്റപത്രം നൽകാൻ ക്രൈം ബ്രാഞ്ച് മേധാവി അനുമതി നൽകി. കൊല്ലം എസ്.എൻ. കോളേജ് സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കുറ്റപത്രം. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
34.02°C








