Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും പ്രതികൾ രക്ഷപെട്ടു .വർക്കലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ട് പ്രതികൾ രക്ഷപ്പെട്ടതും ആശങ്കയുണ്ടാക്കുന്നു. ക്വാറന്റീനിൽ നിന്നാണ് പ്രതികൾ ചാടിപ്പോയത്. രാത്രി കാല പരിശോധനയ്ക്ക് നഗരസഭ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.വർക്കല അകത്തുമുറി SR മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ജയിൽ കൊറോണ നിരീക്ഷണ കേന്ദ്രംനിന്നും ഇന്ന് വെളുപ്പിന് 02.00 മണിയോടെയാണ് മുഹമ്മദ് ഷാൻ ( 18) അനീഷ് ( 27) എന്നീ പ്രതികൾ രക്ഷപെട്ടത് .
23.58°C








