Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കക്കോടി സ്വദേശി അതുല്‍ രാജിനെയാണ് (33) ചോവയൂര്‍ എസ്.ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് വിദേശത്തേക്ക് കടന്ന അതുല്‍ നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലായിരുന്നു. ക്വാറന്റീന് ശേഷം വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് പിടികൂടിയത്.
34.85°C








