Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:41 pm
  • 12th August, 2026
  • Broken Clouds
26.46°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളാ കൗമുദി പൂവാർ പ്രാദേശിക ലേഖകൻ വിജയദാസിനെ ബൈക്ക്  ഇടിച്ചിട്ട സംഭവത്തിൽ പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം.ഇതിനിടെ വിജയദാസിനെ ബൈക്ക്  ഇടിച്ചിടുന്ന ദൃശ്യം പുറത്തു വന്നു.  ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനെ കുറിച്ച് വ്യക്തമായ ചിത്രം നൽകിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ വിജയദാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Readers Comment

Add a Comment