Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രണയം നടിച്ച് നിരന്തരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി .യുവതിയുടെ പരാതിയിൽ ട്രെയിനി എസ്‌ഐക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു . തിരുവനന്തപുരം നെല്ലിമൂടാണ് സംഭവം. തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐ ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെല്ലിമൂട് സ്വദേശിയാണ് ബിജു.ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 16 വയസ് മുതൽ 8 വർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ബിജുവിന്റെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതി.നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
36.68°C








