Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,kollam,student,commited suicide,today,police file case,i2inews

കൊല്ലം അ​ഞ്ച​ലി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥിയെ വീ​ട്ടി​ല്‍ തൂങ്ങി മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ജെ​റി​ന്‍ 
ജോ​ഷി(15) ആണ് ഇന്ന് പുലർച്ചെ മരിച്ചത് .വ​യ​ല ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് ജെ​റി​ന്‍.

വീ​ട്ടു​കാ​ര്‍ വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​തി​ല്‍ പൊ​ളി​ച്ച്‌ അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​
തൂ​ങ്ങി മരിച്ചതായി കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment