Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:11 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂവാറ്റുപുഴയിൽ സഹോദരിയുടെ കാമുകനെ വധിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചാലിക്കടവ് സ്വദേശി ബേസിലാണ് വധശ്രമത്തിന് പിടിയിലായത്. നഗരത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂർവ്വം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് ഇയാൾ സഹോദരിയുടെ കാമുകൻ എന്നാരോപിച്ച് അഖിൽ എന്ന യുവാവിനെ നഗരത്തിൽ വെച്ച് വെട്ടുന്നത്. രാത്രി അഖിലിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ബേസിലിനെ സഹായിച്ച സുഹൃത്തുക്കളും പോലീസ് പിടിയിലായി. അതേസമയം ആശുപത്രിയിൽ കഴിഞ്ഞുവരുന്ന അഖിൽ അപകടനില തരണം ചെയ്തതെന്നാണ് റിപ്പോർട്ട്.

Readers Comment

Add a Comment