Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഘം ചെയ്തു. തിരുവനന്തപുരം കഠിനംകുളത്തതാണ് സംഭവം. ഭർത്താവിന്റെ വീട്ടിൽ നിന്നും ഭർത്താവ് തന്നെ യുവതിയെ മറ്റൊരിടത്തേക്ക് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. അക്രമത്തിനിടയിൽ രക്ഷപ്പെട്ടോടിയ യുവതി നാട്ടുകാരോട് സഹായമഭ്യർത്ഥിക്കുകയും അവശ നിലയിലായ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രിയിൽ വെച്ച് യുവതി സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കണിയാപുരം സ്വദേശിയായ യുവതി ഇപ്പോഴും അപകടാവസ്ഥയിൽ തുടരുകയാണ്. യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Readers Comment

Add a Comment