Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം വെള്ളായണി ദേവീക്ഷേത്രത്തിന് സമീപത്തുനിന്നും രണ്ട് മീറ്ററോളം ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കുറ്റത്തിന് നെടുംപഴിഞ്ഞി  വീട്ടിൽ മോഹനൻ മകൻ 25 വയസുള്ള സുമേഷിനെ പ്രതിയാക്കി തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.ഷിബുവും പാർട്ടിയും  ചേർന്ന് കേസെടുത്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ (Gr)ആർ പ്രകാശ്, സി ഇ ഒ മാരായ രാജേഷ്, കൃഷ്ണപ്രസാദ്, സുരേഷ് ബാബു,ശരത്  എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു

Readers Comment

Add a Comment