Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റൽ അടിച്ചു തകർക്കുകയും, മാരകായുധങ്ങളുമായി  അന്തേവാസികളെ ആക്രമിക്കുകയും ,നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത കേസിൽ മുൻ കോളേജ് യൂണിയൻ ചെയർമാൻ അടക്കം മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു.ഡോ പവിൻ പയസ്, ഡോ.നിതിൻ ജോർജ്, വിപിൻ.വി.പിള്ള എന്നിവരാണ് അറസ്റ്റിലായത്.പത്തൊൻപതിന് അർദ്ധരാത്രിയോടെ ഹോസ്റ്റലിൽ മദ്യപിച്ച്  അതിക്രമിച്ച് കയറിയ പൂർവ്വ വിദ്യാർത്ഥികളായ മൂവരും ആക്രമണത്തിന് ശേഷം കൊല്ലം ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു  ഇവരെ മെഡിക്കൽ കോളേജ് പോലീസ് ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തു.

Readers Comment

Add a Comment