Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,mananthavadi,rape,arrest,i2inews

മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി ( 26 ) യാണ് പിടിയിലായത് .വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത് . പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും , ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . മാനന്തവാടി സിഐ അബ്ദുൾ കരീമും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ്ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത് .

Readers Comment

Add a Comment