Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പണത്തിന്റെ പേരിലുണ്ടായ തർക്കത്തെതുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി . സ്രവി സ്വദേശിയായ റിയാസ് ഷെയ്ഖാ ( 28 ) ണ് മരിച്ചത് . പ്രതിയായ ഹുസൈൻ ഷെയ്ഖ് ( 22 ) പോലീസ് പിടിയിലായി .കഴിഞ്ഞ ദിവസം  മസഗാവോണിലെ ഓറഞ്ച് ഗെയ്റ്റിന് സമീപമാണ് സംഭവം നടന്നത് . ഇരുവരും ഒരുമിച്ചാണ്  മുംബൈയിൽ മത്സ്യ വിൽപ്പന നടത്തുന്നത് . കച്ചവടം കഴിഞ്ഞ് പണം പങ്കുവയ്ക്കുന്ന സമയത്ത് 150 രൂപയെച്ചൊല്ലി തർക്കമുണ്ടാവുകയും, തുടർന്ന് കുപിതനായ ഹുസൈൻ , റിയാസിനെ ആക്രമിക്കുകയായിരുന്നു . ഫെറിയിലെ ബോട്ടിൽ നിന്നാണ് ഹുസൈനെ പോലീസ് പിടികൂടിയത് . തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു .

Readers Comment

Add a Comment