Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാഫി പറമ്പിൽ എം എൽ എ കോവിഡ് രോഗ ബാധിതനാണെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച സി പി എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പുന്നയൂര്‍ക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി.ടി. സോമരാജനാണ് അറസ്റ്റിലായത്. വ്യാജവാർത്ത ഇയാൾ സ്വന്തം ഫേസ്‌ബുക്ക് അകൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എം എൽ എയ്ക്ക് കോവിഡ് ആണെന്നും എല്ലാവരും അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കുന്നത് നന്നാകുമെന്നുമായിരുന്നു ഇയാൾ ഫേസ്‌ബുക്കിൽ കുറിച്ചത്. സോമരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വി ഡി സതീശൻ ഉൾപ്പടെയുള്ള പല ഉന്നത കോൺഗ്രസ് നേതാക്കളും പരസ്യമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

 

Readers Comment

Add a Comment