Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,women,got attacked,with acid,ex husband,arrested,i2inews

തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലാപുരം കാരമൂട്ടിൽ സ്വദേശി ശശികലയുടെ നേരെ ആണ് ആക്രമണം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിക്ക് ജനൽ പൊളിച്ചു വീടിനുള്ളിൽ കയറിയ ആക്രമി ഉറങ്ങി കിടന്ന ശശികലയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Readers Comment

Add a Comment