Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സിൽ മൊബൈൽ ഫോൺ മോഷണം.കരുനാഗപ്പള്ളിയിൽ നിന്ന് വണ്ടി പുറപ്പെട്ടപ്പോൾ ആയിരുന്നു സംഭവം കോച്ച് നമ്പർ 8ൽ സീറ്റ് നമ്പർ 16 ൽ ഇരുന്ന ആളിന്റെ ഫോൺ ആണ് നഷ്ട്ടപെട്ടത്. അദ്ദേഹം മൊബൈൽ ചാർജ് ചെയ്യാൻ വച്ചതിന് ശേഷം ടോയിലറ്റിൽ പോയപ്പോൾ ആയിരുന്നു മോഷണം നടന്നത്. തിരിച്ചു വരുമ്പോഴേക്കും പ്രതി ഫോണും ആയി കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങി രക്ഷപെട്ടു . റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
34.85°C








