Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,parents,gave alchohol,child,covid19,critical,i2inews

കൊറോണ രോഗബാധയെ തടയുന്നതിനായി നാട്ടിലെ കേട്ടു കേൾവി വിശ്വസിച്ച മാതാപിതാക്കൾ കുഞ്ഞിന് മദ്യം നൽകി.ഇറാനിൽ ആണ് സംഭവം ഉണ്ടായത്.മദ്യം ഉള്ളിൽ ചെന്ന കുഞ്ഞ് കോമാ അവസ്ഥയിൽ തുടരുകയാണ്. കുട്ടിയുടെ കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടു.ഈ ഗുരുതരാവസ്ഥ തരണം ചെയ്‌ത്‌ കൊണ്ട് കുഞ്ഞ് അതിജീവിക്കുമോ എന്നതിൽ സംശയമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.

കൊറോണയെ പ്രതിരോധിക്കാൻ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് പരിസരവാസികൾ പറയുന്നത്  വിശ്വസിച്ചാണ് കുഞ്ഞിന് മദ്യം നൽകിയത് എന്ന് മാതാപിതാക്കൾ പറഞ്ഞു.കേട്ടുകേൾവിയെ വിശ്വസിക്കാതെ ഇനി എങ്കിലും ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ കേൾക്കണമെന്നും അധികൃതർ കർശന താക്കീതോടെ പറഞ്ഞു.

Readers Comment

Add a Comment