Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂർ പാനൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പത്മരാജൻ ഒളിവിൽ. പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകനായ ഇയാൾ നിരവധി തവണ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്‌കൂളിലെ മൂത്രപ്പുരയിൽ വെച്ച്  രഹസ്യമായാണ് ഇയാൾ കുട്ടിയെ നാല് തവണ ആക്രമിച്ചത്. സ്‌കൂളിൽ പോകാൻ തുടർച്ചയായി മടികാണിച്ച് വന്നിരുന്ന കുട്ടിയോട് വീട്ടുകാർ തുറന്ന് സംസാരിച്ചപ്പോഴാണ് ഇയാളുടെ കൊടും ക്രൂരകൃത്യം തിരിച്ചറിയുന്നത്. ചെറിയ പെൺകുട്ടിയ്ക്ക് നേരെ കൊടിയ ക്രൂരത കാണിച്ച ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൂത്തുപറമ്പ് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment