Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗംഗാതീരത്തുനിന്നും കണ്ടുകിട്ടിയ ശവശരീരത്തിൽ നിന്നും കൈമുറിച്ചുമാറ്റി ഭാര്യയോട് പാകം ചെയ്ത് നല്കാൻ ആവിശ്യപ്പെട്ടയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വൈകിട്ട് അത്താഴത്തിന് പാകം ചെയ്യാനായി ഇയാൾ ശവശരീരത്തിൽ നിന്നും മുറിച്ച് മാറ്റിയ കൈ ഭാര്യയ്ക്ക് നൽകിയതോടെ ഭാര്യ പേടിച്ച്അബോധാവസ്ഥയിലാകുകയായിരുന്നു. ഭാര്യയ്ക്ക് ബോധം  തെളിയുമ്പോൾ തന്റെ വീടിന്റെ അടുക്കളയിൽ പാനിൽ ശവശരീരത്തിന്റെ കൈകൾ തിളച്ച് മറിയുന്ന കാഴ്ചകണ്ട് അയൽക്കാരെ വിളിച്ചുകൂട്ടിയതോടെയാണ് സംഭവം ലോകമറിയുന്നത്. ഉത്തർപ്രദേശിയിലെ ടിക്കോപ്പൂർ സ്വദേശിയായ ഭർത്താവ് സഞ്ജയെ അപ്പോൾ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗംഗാതീരത്ത് നിന്ന് തന്നെയാണ് ഇയാൾക്ക് ശവശരീരത്തിന്റെ കൈ ലഭിച്ചതെന്നാണ് പോലീസിന്റെ നിഗമനം.    

Readers Comment

Add a Comment