Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:00 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Jayabharathi

നടി ജയഭാരതിയുടെ വീട്ടിൽ നിന്ന് 31 പവൻ സ്വർണ്ണം മോഷണം പോയി. കേസുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. 
നടിയുടെ ചെന്നൈയിലെ വീട്ടിൽ നിന്നാണ് മോഷണം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ജയഭാരതിയെ സഹായിക്കാനും സേവിക്കാനുമാണെന്ന വ്യാജേനെ അടുത്തുകൂടി ഇരുവരും സൂത്രത്തിൽ നടിയെ കബളിപ്പിച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ആറ്റുകാൽ പൊങ്കാലയ്ക്കായി തിരുവനന്തപുരത്ത് പോകാനിരിക്കുമ്പോഴാണ് മോഷണം ജയഭാരതിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവരുടെ ഡ്രൈവർ ആയിരുന്ന ഇബ്രാഹിമും സെക്യൂരിറ്റി ആയിരുന്ന ബഹദൂറുമാണ് ഇപ്പോൾ അറസ്റ്റിലായത്. 

 

Readers Comment

Add a Comment