Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:41 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം കുണ്ടറ കേരളപുരം സെന്റ് വിന്‍സെന്റ് സ്‌കൂളില്‍ നടന്ന മോഷണത്തില്‍ കുണ്ടറ പൊലീസ് അന്വേഷണം തുടങ്ങി. സ്‌കൂള്‍ ഓഫീസില്‍ മേശയിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന 3,55,000 രൂപയാണ് മോഷണം പോയത്. ഇന്നലെ രാത്രി പത്തിനും ഇന്നു രാവിലെ ആറിനും ഇടയ്ക്കായിരിക്കാം മോഷണമെന്ന് സംശയിക്കുന്നതായി കുണ്ടറ പൊലീസ് പറഞ്ഞു.

സ്‌കൂള്‍ ഓഫീസിന്റെ ജനാലയുടെ കോണ്‍ക്രീറ്റ് കട്ടിള കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. സ്‌കൂളില്‍ പണം സൂക്ഷിച്ചിട്ടുള്ള വിവരവും, അതു സൂക്ഷിച്ചിരിക്കുന്ന ഇടവും വ്യക്തമായി അറിയാവുന്നവര്‍ മോഷണത്തിനു പിന്നിലുണ്ടോ എന്നു സംശയിക്കുന്നു. ഇന്നു രാവിലെ ഓഫീസ് മുറി തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കുണ്ടറ സി.ഐ ബിജു പറഞ്ഞു.

Readers Comment

Add a Comment