Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,murder,trivandrum,i2inews

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വാരിക്കുന്ന് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേർന്നുള്ള വേസ്റ്റ് കുഴിയിൽ ചാക്കിൽ കെട്ടി മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച യുവതിയുടെ ഭർത്താവ് ഒളിവിലാണ്. കൊലപതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കുഴി മണ്ണിട്ട് മൂടുന്നതും കണ്ടതായി ഇവരുടെ മക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സിനിയെ കാണാത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കക്കൂസ് ടാങ്ക് നിര്‍മിക്കാനായി എടുത്ത കുഴിയിലായിരുന്നു യുവതിയുടെ മൃതദേഹം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്.

Readers Comment

Add a Comment